Learn to recognize how a buyer is trying to make the decision, adapt your conversation accordingly, and reduce the friction that keeps good prospects from moving forward. ഒരു ബയർ എങ്ങനെയാണ് തീരുമാനം എടുക്കാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞ്, സംഭാഷണം അതനുസരിച്ച് മാറ്റാനും, നല്ല prospects തീരുമാനത്തിലേക്ക് നീങ്ങുന്നതിലെ friction കുറയ്ക്കാനും പഠിക്കൂ.
Take the Free 2-Minute Buyer Decision Test 2-Minute Buyer Decision Test സൗജന്യമായി ചെയ്യൂ Founding Learner Cohort Founding Learner CohortBuyer: “I need to think about it.”
Seller: “Sure. When should I follow up?”
The seller may follow up without knowing what the buyer actually needs to decide.
ബയർക്ക് യഥാർത്ഥത്തിൽ എന്താണ് തീരുമാനിക്കാനുള്ളത് എന്ന് അറിയാതെ follow-up ചെയ്യേണ്ടി വരാം.
Buyer: “I need to think about it.”
Seller: “Of course. What part would you like to think through?”
The answer gives you a decision signal. You can respond to the real friction instead of guessing.
ഉത്തരം ഒരു decision signal നൽകുന്നു. ഊഹിക്കുന്നതിന് പകരം യഥാർത്ഥ friction-നോട് പ്രതികരിക്കാം.
The DCSA Magnetic Closer™ – teaches you how to recognize buyer decision patterns and adapt your sales conversation instead of relying on pressure, generic scripts, or one-size-fits-all persuasion. പ്രഷറോ എല്ലാവർക്കും ഒരേ സ്ക്രിപ്റ്റോ ഉപയോഗിക്കുന്നതിന് പകരം, ബയറുടെ decision pattern തിരിച്ചറിഞ്ഞ് സംഭാഷണം അതനുസരിച്ച് മാറ്റാൻ ഈ കോഴ്സ് പഠിപ്പിക്കുന്നു.
Using the DCSA Buyer Decision Framework™, you’ll learn to recognize four common buyer decision patterns, detect useful signals, and choose a more appropriate way to communicate. DCSA Buyer Decision Framework™ ഉപയോഗിച്ച് 4 പ്രധാന buyer decision patterns തിരിച്ചറിഞ്ഞ്, അവർക്കനുസരിച്ച് നിങ്ങളുടെ സംഭാഷണം മാറ്റാൻ പഠിക്കും.
Before trying to overcome an objection, ask a better question: How is this buyer trying to make the decision? ഒരു objection overcome ചെയ്യുന്നതിന് മുമ്പ് ഒരു നല്ല ചോദ്യം ചോദിക്കൂ: ഈ buyer എങ്ങനെയാണ് decision എടുക്കാൻ ശ്രമിക്കുന്നത്?
DCSA gives you a practical structure for observing the signals that suggest how a buyer is approaching a decision: questions, priorities, concerns, pace, and evidence needs. ഒരു ബയർ തീരുമാനത്തിലേക്ക് എങ്ങനെ നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന സിഗ്നലുകൾ നിരീക്ഷിക്കാൻ DCSA ഒരു പ്രായോഗിക ഘടന നൽകുന്നു: ചോദ്യങ്ങൾ, മുൻഗണനകൾ, ആശങ്കകൾ, വേഗത, തെളിവിനുള്ള ആവശ്യം.
DCSA focuses on observable communication and decision signals, not personality diagnosis or guaranteed closing tricks. DCSA personality diagnosis-ലല്ല, കാണാനാകുന്ന communication & decision signals-ലാണ് ശ്രദ്ധിക്കുന്നത്. ഇത് guaranteed closing trick അല്ല.
You do not need to believe the framework first. Learn it, try it, and evaluate it in real conversations. ആദ്യം ഈ ഫ്രെയിംവർക്ക് വിശ്വസിക്കേണ്ടതില്ല. പഠിക്കൂ, പ്രയോഗിക്കൂ, യഥാർത്ഥ സംഭാഷണങ്ങളിൽ അതിന്റെ പ്രായോഗികത വിലയിരുത്തൂ.
Upon reaching Week 4, unlock a complimentary 40 Magnetic Scripts PDF with ready-to-use conversation prompts for different buyer patterns and sales situations. വ്യത്യസ്ത decision patterns-നും sales situations-നും ഉപയോഗിക്കാവുന്ന 40 Magnetic Scripts PDF Cheat Sheet നാലാം ആഴ്ചയിൽ unlock ചെയ്യും.
Especially useful if you often hear “Let me think about it,” face price resistance, or find that the same approach works with some buyers but not others. “ആലോചിച്ച് പറയാം” എന്ന മറുപടി പലപ്പോഴും കേൾക്കുന്നവർക്ക്, price resistance നേരിടുന്നവർക്ക്, അല്ലെങ്കിൽ ഒരേ approach ചില buyers-ൽ മാത്രം work ചെയ്യുന്നവർക്ക് ഇത് പ്രത്യേകമായി പ്രയോജനപ്പെടാം.
DCSA Magnetic Closer™ is an emerging sales methodology. You are joining an early learner cohort designed to experience the framework in real sales conversations and provide genuine feedback. DCSA Magnetic Closer™ ഒരു പുതിയ sales methodology ആണ്. ഈ program early learners-ന് framework അനുഭവിച്ച് genuine feedback നൽകാനുള്ള അവസരം നൽകുന്നു.
Future testimonials and case studies will be based on actual learner experiences and used only with appropriate permission. ഭാവിയിലെ testimonials, case studies എന്നിവ യഥാർത്ഥ learner experience അടിസ്ഥാനമാക്കിയേ ഉപയോഗിക്കൂ.
🎯 Founding Learner Cohort Founding Learner Cohort
YES! I WANT TO JOIN THE FOUNDING COHORT യെസ്! എനിക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യണം Pay via UPI (GPay / PhonePe / Paytm) UPI വഴി പണമടയ്ക്കാൻ (GPay / PhonePe / Paytm)One module unlocks each week so you can learn, practice, and apply the concepts without feeling overwhelmed. ആഴ്ചതോറും ഓരോ മൊഡ്യൂളും അൺലോക്ക് ആകുന്നു — ഒരു ദിവസം പഠിച്ച് ഉടൻ പ്രാക്ടീസ് ചെയ്യൂ, ഓവർലോഡ് ഒഴിവാക്കൂ.
Complete the first two modules. If you feel the program is not valuable for your situation, request a refund within 14 days. ചേർന്ന് 14 ദിവസത്തിനകം — രണ്ട് മൊഡ്യൂളുകൾ പൂർത്തിയാക്കിയ ശേഷവും — നിങ്ങൾക്ക് ഈ കോഴ്‌സിൽ താല്പര്യമില്ലെങ്കിൽ, യാതൊരു ചോദ്യവുമില്ലാതെ മുഴുവൻ പണവും മടക്കി നൽകുന്നു. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് — അതുകൊണ്ടാണ് ഈ ഉറപ്പ്.
No. DCSA is presented as a buyer decision framework focused on observable communication and decision signals. It is not intended as a personality diagnosis.അല്ല. DCSA observable communication, decision signals എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന buyer decision framework ആണ്. ഇത് personality diagnosis ആയി ഉദ്ദേശിച്ചിട്ടില്ല.
No specific qualification is stated as a requirement. The course is designed around practical sales conversations and decision signals.പ്രത്യേക qualification ആവശ്യമില്ല. practical sales conversations, decision signals എന്നിവയെ കേന്ദ്രീകരിച്ചാണ് കോഴ്സ്.
The optional DCSA Green Belt assessment has a separate administrative fee, currently ₹249 and subject to change.Optional DCSA Green Belt assessment-ന് പ്രത്യേകം administrative fee ഉണ്ട്. നിലവിൽ ₹249, മാറ്റങ്ങൾക്ക് വിധേയം.
One module unlocks each week so you can learn, practice and apply the concepts without feeling overloaded.ഓരോ ആഴ്ചയും ഓരോ module unlock ചെയ്യും. പഠിച്ച് practice ചെയ്ത് apply ചെയ്യാൻ ഇത് സഹായിക്കും.
The complimentary PDF unlocks in Week 4.Complimentary PDF നാലാം ആഴ്ചയിൽ unlock ചെയ്യും.
Complete the first two modules and, if the program is not valuable for your situation, request a refund within 14 days under the stated guarantee terms.ആദ്യ രണ്ട് modules പൂർത്തിയാക്കിയ ശേഷം program നിങ്ങൾക്ക് valuable അല്ലെന്ന് തോന്നിയാൽ, നിബന്ധനകൾക്ക് വിധേയമായി 14 ദിവസത്തിനകം refund request ചെയ്യാം.
No. DCSA is an educational framework. It does not promise guaranteed sales, income or closing results.അല്ല. DCSA ഒരു educational framework ആണ്. guaranteed sales, income, അല്ലെങ്കിൽ closing results വാഗ്ദാനം ചെയ്യുന്നില്ല.
Learn how DCSA works, decide whether it fits your sales situation, and join the founding cohort if it does. ആദ്യം സൗജന്യ 2-Minute Buyer Decision Test ചെയ്യൂ. ശേഷം DCSA Magnetic Closer™ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കൂ.
SEE THE DCSA OFFER — ₹9,999 DCSA OFFER കാണൂ — ₹9,999Prefer to join the course now? Your founding learner checkout is below. ഇപ്പോൾ തന്നെ course join ചെയ്യണമെങ്കിൽ താഴെയുള്ള founding learner checkout ഉപയോഗിക്കാം.
JOIN THE FOUNDING COHORT • ₹9,999 FOUNDING COHORT • ₹9,999