The DCSA Magnetic Closer – Green Belt | Sales Mastery
DCSA Green Belt Certification

Sales Is Not a Battle. It’s Psychology! സെയിൽസ് ഒരു യുദ്ധമല്ല, അതൊരു മനഃശാസ്ത്രമാണ്!

The only course that helps you understand buyer psychology, communicate naturally, and close deals with confidence. ക്ലയന്റിന്റെ ഉള്ളറിഞ്ഞ് സംസാരിക്കാനും, തർക്കങ്ങളില്ലാതെ ഡീലുകൾ ക്ലോസ് ചെയ്യാനും നിങ്ങളെ സഹായിക്കുന്ന ഏക കോഴ്സ്.

Do these challenges sound familiar? നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഇതാണോ?

Here’s the Solution! ഇതാ നിങ്ങൾക്കുള്ള പരിഹാരം!

The DCSA Magnetic Closerteaches you how to influence through understanding buyer psychology rather than relying on pressure or persuasion tricks. വെറും പുകഴ്ത്തലുകൾക്ക് പകരം, ക്ലയന്റിന്റെ മനഃശാസ്ത്രം (Psychology) ഉപയോഗിച്ച് അവരെ സ്വാധീനിക്കാൻ ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കുന്നു.

Using the DCSA Framework, you’ll learn to identify four buyer types and communicate in a way that matches how they make decisions. DCSA ഫ്രെയിംവർക്ക് ഉപയോഗിച്ച് 4 തരം ബയർമാരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനും അവരുടെ രീതിയിൽ സംസാരിക്കാനും നിങ്ങൾ പഠിക്കും.

What You’ll Learn: ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്നത്:

Module 1: The Real Psychology of Buying Decisions വാങ്ങലിന്റെ യഥാർത്ഥ മനഃശാസ്ത്രം.
Module 2: How to Identify the Four DCSA Buyer Types 4 തരം ബയർമാരെ (DCSA) തിരിച്ചറിയാനുള്ള രീതി.
Module 3: Perceptive Attunement and Decision Rhythm Recognition ‘Perceptive Attunement’ — ബയറിന്റെ ഡിസിഷൻ റിഥം വായിച്ച് അവരുടെ ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്. ഇതറിഞ്ഞാൽ, ഒരു ബയറും “ഞാൻ ആലോചിക്കട്ടെ” എന്ന് പറഞ്ഞ് ഒഴിയില്ല.
Module 4: 40 Ready-to-Use Magnetic Scripts 40 റെഡി-ടു-യൂസ് ‘Magnetic Scripts’.
Module 5: Negotiation, Pricing Conversations, and Closing Techniques ഓരോ ടൈപ്പിനോടും എങ്ങനെ വില പേശാം, ക്ലോസ് ചെയ്യാം.

🎁 Exclusive Bonus! പ്രത്യേക ബോണസ്!

Receive a complimentary PDF containing 40 Magnetic Scripts you can immediately use in real sales conversations. ഓരോ ഡിസിഷൻ ടൈപ്പിനോടും വ്യത്യസ്ത സാഹചര്യങ്ങളിലും ഉടൻ ഉപയോഗിക്കാൻ കഴിയുന്ന 40 Magnetic Scripts PDF Cheat Sheet സൗജന്യമായി ലഭിക്കുന്നു.

💬 What Participants Say പഠിച്ചവർ പറഞ്ഞത്

“The framework helped me understand why some buyers responded positively while others did not.” “ക്ലയന്റ് എന്തുകൊണ്ട് ഒഴിയുന്നു എന്ന് ഇതുവരെ മനസ്സിലായിരുന്നില്ല. DCSA ഫ്രെയിംവർക്ക് കണ്ടപ്പോൾ, ഞാൻ ഒരേ ഒരു ടൈപ്പ് ബയറോടോ സംസാരിക്കുന്ന ഭാഷ ബാക്കിയെല്ലാരോടും ഉപയോഗിക്കുകയായിരുന്നു എന്ന് മനസ്സിലായി.”

— Real Estate Consultant (Name Hidden for Privacy), Kozhikode — കോഴ്സ് Batch പ്രിവ്യൂ പ്രതിഭാഗി, കോഴിക്കോട്

“I used one negotiation script within a week and closed the sale without discounting.” “വില പേശൽ സ്ക്രിപ്റ്റ് ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചു. ഡിസ്ക്കൗണ്ട് കൊടുക്കാതെ തന്നെ ക്ലോസ് ചെയ്തു.”

— Sales consultant (Name Hidden for Privacy), Bangalore — സെയിൽസ് കൺസൾട്ടന്റ്, കേരള (പേര് സ്വകാര്യതയ്ക്കായി മറച്ചിരിക്കുന്നു)

Regular Price: ₹9,999 റെഗുലർ വില: ₹9,999 Only ₹3,997 ₹3,999 മാത്രം!

🎯 Early Bird Offer Ends July 31, 2026 Batch 1 Early Bird Offer — July 31, 2026-വരെ മാത്രം

YES! I WANT TO JOIN NOW യെസ്! എനിക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യണം
🎬
Weekly Learning Format ഓരോ ആഴ്ചയും 1 വീഡിയോ

One module unlocks each week so you can learn, practice, and apply the concepts without feeling overwhelmed. ആഴ്ചതോറും ഓരോ മൊഡ്യൂളും അൺലോക്ക് ആകുന്നു — ഒരു ദിവസം പഠിച്ച് ഉടൻ പ്രാക്ടീസ് ചെയ്യൂ, ഓവർലോഡ് ഒഴിവാക്കൂ.

🛡️

14-Day Money-Back Guarantee 14 ദിവസത്തെ മണി-ബാക്ക് ഗ്യാരന്റി

Complete the first two modules. If you feel the program is not valuable for your situation, request a refund within 14 days. ചേർന്ന് 14 ദിവസത്തിനകം — രണ്ട് മൊഡ്യൂളുകൾ പൂർത്തിയാക്കിയ ശേഷവും — കോഴ്സ് ഉപകാരപ്രദമല്ലെന്ന് തോന്നിയാൽ, യാതൊരു ചോദ്യവുമില്ലാതെ മുഴുവൻ പണവും മടക്കി നൽകുന്നു. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് — അതുകൊണ്ടാണ് ഈ ഉറപ്പ്.